Fri, Jan 30, 2026
23 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മമ്മൂട്ടിയുടെ ‘പുഴു’ ആകാംക്ഷ നിറച്ച കിടിലൻ ട്രെയിലറുമായി; ചിത്രം മെയ് 13ന് ഒടിടിയിൽ

വലിയ വിജയം പ്രതീക്ഷിക്കുന്ന 'പുഴു' കഥപറയുന്ന ഒരു കിടിലൻ ട്രെയിലറുമായാണ് എത്തിയിരിക്കുന്നത്. മെഗാസ്‌റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ പ്രിയ നായിക പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു' പ്രേക്ഷകലോകവും ചലച്ചിത്രലോകവും വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന...

‘ജനഗണമന’ രണ്ടാംഭാഗം ചിത്രീകരണം ഉടനെന്ന് റിപ്പോർട്ടുകൾ

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം 'ജനഗണമന'യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് നിലവിൽ...

മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ട്രൈലർ നാളെ

നാഗതയായ റത്തീന സംവിധാനം നിർവഹിച്ച 'പുഴു' അതിന്റെ ട്രൈലർ നാളെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെച്ചേയ്‌ക്കാവുന്ന 'പുഴു' ടീസർ മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ടീസർ ഇവിടെ...

ദൃശ്യ വിസ്‍മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്

ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്‌ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാർ-ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം...

പ്രേക്ഷകരെ രസിപ്പിച്ച് ‘ജോ ആൻഡ് ജോ’ ട്രെയ്‌ലർ

നിഖില വിമൽ, മാത്യു, നസ്‌ലെൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം ഫൺ എന്റർടെയ്നറായിരിക്കുമെന്നാണ്...

ദുരൂഹതകൾ ഒളിപ്പിച്ച് ‘ട്വൽത് മാൻ’ ടീസറെത്തി

സിനിമാസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ട്വൽത് മാനി'ന്റെ ടീസർ പുറത്ത്. ‘ദൃശ്യം 2’വിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. ഹോട്സ്‌റ്റാറിലൂടെ നേരിട്ടാകും ‘ട്വൽത് മാൻ’ പ്രേക്ഷകർക്ക് മുന്നിലെത്തുക. ഏറെ ദുരൂഹതകൾ ഉണർത്തുന്ന...

കാൻസ് ഫിലിം ഫെസ്‌റ്റിവൽ; ഇത്തവണ ജൂറിയിൽ അംഗമായി ദീപികയും

ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇത്തവണ പ്രധാന ജൂറിയുടെ ഭാഗമാകുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര...

വൈറലായി ‘സൂരറൈ പോട്രി’ലെ ഡിലീറ്റഡ് ആക്ഷൻ രംഗങ്ങൾ

സൂര്യ നായകനായി എത്തി, പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'സൂരറൈ പോട്ര്' സിനിമ വീണ്ടും ചർച്ചയാകുന്നു. സിനിമയിൽനിന്ന് ഒഴിവാക്കിയ സീന്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. സിനിമയിലെ സൂര്യയുടെ ആക്ഷൻ രംഗങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ്...
- Advertisement -