Tag: Malayalam Entertainment News
ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’; ചിത്രീകരണം ഏപ്രിലില്‍
ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ആഷിഖ് അബു തന്നെയാണ്...
ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചലച്ചിത്ര താരം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.
ഷറഫുദ്ദീൻ നായകനാകുന്ന...
‘ഭീഷ്‌മ’യിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് മമ്മൂട്ടി
തിയേറ്ററുകളെ വീണ്ടും ഉണർത്തിയ മമ്മൂട്ടി- അമൽ നീരദ് ചിത്രം 'ഭീഷ്‌മ പർവ്വ'ത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്. മികച്ച പ്രതികരണം നേടി ചിത്രം വൻ വിജയത്തിലേക്ക് കുത്തിക്കുന്നതിനിടെയാണ് സിനിമയിൽ നിന്നും ഒഴിവാക്കിയ സീൻ പുറത്തുവിട്ടത്.
മമ്മൂട്ടി...
‘മോൺസ്‌റ്റർ’ ഒരു സോംബി ചിത്രമല്ലെന്ന് സംവിധായകൻ വൈശാഖ്
തിയേറ്ററുകളിൽ വൻ വിജയമായിരുന്ന 'പുലിമുരുകന്' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മോൺസ്‌റ്റർ'. മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ നിന്നും ഹിറ്റ് ചിത്രം തന്നെ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതിനിടെ സിനിമ...
ഡബ്ബിങ്ങിനിടയിലും അഭിനയിച്ച് ഷൈൻ ടോം; വീഡിയോ വൈറൽ
തന്റെ സ്വാഭാവികമായ അഭിമായ ശൈലിയിലൂടെ സിനിമാലോകത്തെ ഇതിനോടകം സ്‌ഥാനമുറപ്പിച്ച മലയാള നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ച വെക്കുന്ന താരത്തിന്റെ ഡബ്ബിങ് വീഡിയോ...
ചാക്കോച്ചന്റെ ‘ന്നാ താന്‍ കേസ് കൊട്’; ഫസ്‌റ്റ് ലുക്കെത്തി
'ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം' എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു.
കുഞ്ചാക്കോ...
‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്‌ത ചിത്രം 'ലാല്‍ജോസ്' 18ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്‌തതയും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സിനിമയെയും...
’21 ഗ്രാംസ്’; അനൂപ് മേനോന്‍ ചിത്രം 18ന് തിയേറ്ററുകളില്‍
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ കൃഷ്‌ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം '21 ഗ്രാംസ്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം 18ന് തിയേറ്ററുകളില്‍ എത്തും. കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് '21 ഗ്രാംസ്'...






































