Tag: Malayalam Entertainment News
സുരേഷ് ഗോപി-ബിജു മേനോൻ കൂട്ടുകെട്ട്; ലീഗൽ ത്രില്ലർ ‘ഗരുഡൻ’ തിയേറ്ററുകളിൽ
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലീഗൽ ത്രില്ലർ 'ഗരുഡൻ' നാളെ തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിച്ച ചിത്രം അരുൺ വർമയാണ്...
വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. കണ്ണൂർ സ്‌ക്വാഡിന് ശേഷം പുത്തൻ ഗെറ്റപ്പുമായി മമ്മൂട്ടി വീണ്ടും...
ക്രൈം ഡ്രാമയുമായി ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’ തിയേറ്ററിലേക്ക്
തിയേറ്ററുകളെ ഇളക്കിമറിക്കാൻ 'വേല' എത്തുന്നു. ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'വേല' നവംബർ പത്തിന് റിലീസ് ചെയ്യും. (Vela Movie Release) ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ്...
റോണി ഡേവിഡ് രാജിന്റെ ‘പഴഞ്ചൻ പ്രണയം’; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു
മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡി'ലെ നടനായും തിരക്കഥാകൃത്തായും തിളങ്ങി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയ റോണി ഡേവിഡ് രാജ് വേഷമിടുന്ന പുതിയ ചിത്രമാണ് 'പഴഞ്ചൻ പ്രണയം'. (Pazhanjan Pranayam) ചിത്രത്തിൽ...
സസ്‌പെൻസ് ത്രില്ലറുമായി ചാക്കോച്ചൻ; ‘ചാവേർ’ അഞ്ചിന് തിയേറ്ററിലേക്ക്
എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം ‘ചാവേർ’ (Chaver) തിയേറ്ററിലേക്ക്. ഒക്‌ടോബർ അഞ്ചിന് സിനിമ തിയേറ്ററുകളിൽ എത്തും. നിർമാതാക്കൾ തന്നെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്‌റ്റംബർ...
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ '2018'. ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരന്നു. റെക്കോർഡ് കളക്ഷൻ തിളക്കത്തിനൊപ്പം...
റിയലിസ്‌റ്റിക് ത്രില്ലറുമായി മമ്മൂട്ടി; ‘കണ്ണൂർ സ്‌ക്വാഡ്’ തിയേറ്ററിലേക്ക്
നവാഗതനായ റോബി വർഗീസ് നിർമാണവും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്' (Kannur Squad) തിയേറ്ററിലേക്ക്. ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യും. ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ...
മോഹൻലാൽ- ലിജോ ചിത്രം; ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ 'മലൈക്കോട്ടൈ വാലിബന്‍' ('Malaikottai Vaaliban) തിയേറ്ററിലേക്ക്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ലോകവ്യപകമായി 2023 ജനുവരി...