Fri, Jan 23, 2026
18 C
Dubai
Home Tags Malayalam Film Industry

Tag: Malayalam Film Industry

സുരേഷ് കുമാറിനെതിരായ പോസ്‌റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ; സിനിമാ തർക്കം അവസാനിക്കുന്നു

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുള്ള തർക്കം അവസാനിക്കുന്നു. ബജറ്റ് വിവാദത്തിൽ വ്യക്‌തത വന്നെന്നും സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്നും ഫിലിം ചേംബർ പ്രസിഡണ്ട് ബിആർ ജേക്കബ്...

ലൈംഗിക പീഡനക്കേസ്; ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു അന്വേഷണ സംഘം. അമ്മ സംഘടനയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ...

രഞ്‌ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; തുടർനടപടികൾക്ക് സ്‌റ്റേ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. രഞ്‌ജിത്ത്‌ പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്നത് വരെ തുടർനടപടി...

മുകേഷ് അടക്കം നടൻമാർക്ക് ആശ്വാസം; ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് നടി

കൊച്ചി: നടൻ മുകേഷ് അടക്കം ഏഴുപേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് ആലുവ സ്വദേശിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇ-മെയിൽ അയക്കുമെന്നും നടി വ്യക്‌തമാക്കി. തനിക്കെതിരെ എടുത്ത...

ബലാൽസംഗ കേസ്; നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്

കൊച്ചി: ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് റിപ്പോർട്ടിലാണ് നിവിൻ പോളിക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. നിവിൻ പോളിക്ക്...

നിവിൻ പോളിക്കെതിരെ ലൈംഗികാരോപണം; നിർമാതാവ് അനന്ദ് പയ്യന്നൂരിനെ ചോദ്യം ചെയ്‌തു

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്ന നിവിന്റെ സംശയം ബലപ്പെടുന്നു. ഇതുമായി...

പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ...

പീഡന പരാതി; നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്‌. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ...
- Advertisement -