Sat, Oct 18, 2025
32 C
Dubai
Home Tags Malayali Lorry Driver Arjun Missing

Tag: Malayali Lorry Driver Arjun Missing

ഗംഗാവലി പുഴയുടെ കണ്ണീരാഴങ്ങളിൽ അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരുവയസ്

കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ പൊലിഞ്ഞ അർജുന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞവർഷം ജൂലൈ 16നായിരുന്നു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതും, വഴിയരികിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന അർജുനെ കാണാതാവുകയും ചെയ്‌തത്‌. മലയാളികൾ ഒന്നടങ്കം...

അർജുൻ ഇനി ഓർമകളിൽ; വിടചൊല്ലി നാടും ഉറ്റവരും

കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാവിലെ മുതൽ തുടങ്ങിയ പൊതുദർശനം പൂർത്തിയാക്കി...

കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ ഗ്രാമം; ചേതനയറ്റ് ഉറ്റവർക്കരികിൽ അർജുനെത്തി

കോഴിക്കോട്: അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം. ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ...

അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് 72ആം ദിവസം; ലോറി കണ്ടെത്തി; മൃതദേഹം ബോട്ടിലേക്ക് മാറ്റി

ഷിരൂർ: മൂന്ന് മാസങ്ങൾക്ക് മുൻപ് ജൂലൈ 16 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതാകുന്നത്. അർജുന്റെ ലോറി ഇന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽനിന്ന്...

അർജുനായുള്ള തിരച്ചിൽ തുടരുന്നു; കാലാവസ്‌ഥ അനുകൂലം, നാവികസേന എത്തും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. മൽസ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയും തിരച്ചിലിനായി എത്തും. കൂടുതൽ ആളുകളെ എത്തിച്ചു വിപുലമായ...

അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഷിരൂരിൽ നാവികസേനയെത്തും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവികസേനയെത്തും. ലോറിയുടെ സ്‌ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്‌ത...

ഷിരൂരിൽ പ്രതിഷേധം തുടങ്ങുമെന്ന് അർജുന്റെ കുടുംബം; തിരച്ചിൽ പുനരാരംഭിക്കുമോ?

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തിര യോഗം ഉടൻ ചേരും. കളക്‌ടർ, എസ്‌പി, നേവി പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും....

ഷിരൂരിൽ പുരുഷ മൃതദേഹം; ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ: കർണാടക ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹൊന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മൽസ്യത്തൊഴിലാളികൾ...
- Advertisement -