Tag: Malayattoor
കാട്ടാനശല്യം; മലയാറ്റൂരിൽ പ്രതിഷേധം- കളക്‌ടർ സ്‌ഥലത്ത് എത്തണമെന്ന് നാട്ടുകാർ
കൊച്ചി: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ മലയാറ്റൂരിലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. രാവിലെ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ, സ്‌ഥലത്ത് തടിച്ചുകൂടിയ തദ്ദേശ പ്രതിനിധികൾ അടക്കമുള്ള നാട്ടുകാർ...
മലയാറ്റൂര്‍ സ്‌ഫോടനം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് ഇന്നലെ നടന്ന സ്‌ഫോടനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കും. 2 അതിഥി തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ ജില്ലാ കളക്‌ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തഹസീല്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
മലയാറ്റൂര്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
കൊച്ചി: എറണാകുളം മലയാറ്റൂരിനടുത്ത് പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. മലയാറ്റൂര്‍ ഇല്ലിത്തോടുള്ള പാറമടയിലാണ് അപകടം ഉണ്ടായത്. പാറമടക്ക് സമീപം വെടിമരുന്ന്...

































