Fri, Jan 23, 2026
18 C
Dubai
Home Tags Man found dead

Tag: Man found dead

കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം: കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്‌ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ജങ്ഷന് സമീപം റോഡിലാണ് ഇന്ന് പുലർച്ചെ...

തിരുവനന്തപുരത്ത് കുളത്തിൽ അജ്‌ഞാത മൃതദേഹം

തിരുവനന്തപുരം: കാരക്കോണം തുറ്റിയോട്ട്കോണം കുളത്തിൽ പുരുഷന്റെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്. ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്‌ഥലത്തെത്തി...

ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍

ന്യൂഡെല്‍ഹി: ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍. ഡെൽഹി തീസ് ഹസാരി കോടതിയുടെ വെസ്‌റ്റേണ്‍ വിംഗ് ചേംമ്പറിന് പുറത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. 35കാരനായ മനോജാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവേറ്റ...

ടാക്‌സി സ്‌റ്റാൻഡില്‍ വയോധികന്‍ മരിച്ച നിലയിൽ

മലപ്പുറം: നിലമ്പൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഹംസയാണ് മരിച്ചത്. നിലമ്പൂർ പോലീസ് സ്‌റ്റേഷന് എതിർവശത്തെ ടാക്‌സി സ്‌റ്റാൻഡിലാണ് ഹംസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാളെ സംബന്ധിച്ച് കൂടുതൽ...

ഇരുമ്പനത്ത് യുവാവിന്റെ മൃതദേഹം റോഡരികില്‍

കൊച്ചി: ഇരുമ്പനത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം...
- Advertisement -