ഇരുമ്പനത്ത് യുവാവിന്റെ മൃതദേഹം റോഡരികില്‍

By Staff Reporter, Malabar News
malappuram news
Representational Image
Ajwa Travels

കൊച്ചി: ഇരുമ്പനത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Read Also: മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE