Mon, Oct 20, 2025
31 C
Dubai
Home Tags Mancheri News

Tag: Mancheri News

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത്...

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി

മലപ്പുറം: മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും...

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി അബ്‌ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി...

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; ഒരാൾ പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. അബ്‌ദുൾ മജീദ് എന്നയാളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെട്ടേറ്റ് ചികിൽസയിലായിരുന്ന മഞ്ചേരി നഗരസഭാ...

മഞ്ചേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും

മഞ്ചേരി: മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ മഞ്ചേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശമായതിനാൽ ഏറെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉത്തരമേഖലാ ഐജി...

മുക്കുപണ്ടം വില്‍പന നടത്തി ജ്വല്ലറിയില്‍നിന്ന് പണം തട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

മഞ്ചേരി: മുക്കുപണ്ടം വില്‍പന നടത്തി നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് പണം തട്ടിയതായി പരാതി. മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമായി വസ്‌ത്രം ധരിച്ചെത്തിയ മധ്യവയസ്‌കരായ രണ്ടുപേരാണ് മുക്കുപണ്ടം നൽകി...

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസക്കായി എത്തിയ രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഒപി സേവനവും തുടങ്ങാനാണ് തീരുമാനം. പത്ത് മാസത്തെ നീണ്ട...
- Advertisement -