Tue, Oct 21, 2025
30 C
Dubai
Home Tags Mannarkkad

Tag: Mannarkkad

മണ്ണാർക്കാടും അട്ടപ്പാടിയിലും കനത്ത മഴ; നടപ്പാലവും റോഡും ഒലിച്ചുപോയി

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയിൽ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി. മണ്ണാർക്കാട് മേഖലയ്‌ക്ക്...

മാത്തൂർ മാതൃക ഏറ്റെടുത്ത് മണ്ണാർക്കാട് നഗരസഭ; സാർ, മാഡം വിളികൾ ഇനിയില്ല

പാലക്കാട്: ജില്ലയിലെ മാത്തൂർ പഞ്ചായത്തിനെ മാതൃകയാക്കി മണ്ണാർക്കാട് നഗരസഭയും. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മണ്ണാർക്കാട് നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി. മണ്ണാർക്കാട് ആറാം...

മണ്ണാർക്കാട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്. ഇയാൾക്കായി തിരിച്ചിൽ തുടരുകയാണ്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ഹാരിസ്...

അപകട മുന്നറിയിപ്പ് മറികടന്ന് കുരുത്തിച്ചാലിൽ സന്ദർശക പ്രവാഹം

മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിലേക്ക് അപകട മുന്നറിയിപ്പുകൾ മറികടന്ന് സന്ദർശക പ്രവാഹം. ലോക്ക്ഡൗൺ മാനദണ്ഡങ്ങളും അപകട മുന്നറിയിപ്പും വകവെക്കാതെയാണ് പലരും ഇവിടേക്ക് എത്തുന്നത്. പെരുന്നാൾ ദിനം തൊട്ട് ഇതര ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന്...
- Advertisement -