മണ്ണാർക്കാട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

By News Desk, Malabar News
navy officer drowned in kottayam
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്.

ഇയാൾക്കായി തിരിച്ചിൽ തുടരുകയാണ്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ഹാരിസ് ഒഴുക്കില്‍പ്പെടുക ആയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

National News: ‘കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷം’; ഓർമ്മിപ്പിച്ച് രാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE