Thu, Jan 22, 2026
19 C
Dubai
Home Tags Maoist encounter Bihar

Tag: Maoist encounter Bihar

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത്‌ നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും...

ഛത്തീസ്‌ഗഢിൽ മാവോയിസ്‌റ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ഖോട്യ ജില്ലയിലുണ്ടായ മാവോയിസ്‌റ്റ്‌ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നാരായൺപുരിൽ നിന്നും ദന്തേവാഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വാഹനത്തിന് നേരെ മാവോവാദികൾ സ്‍ഫോടക...

മാവോയിസ്‌റ്റുകൾ കുട്ടികളെ സംഘത്തിൽ ചേർത്ത് സായുധ പരിശീലനം നൽകുന്നു; കേന്ദ്രം

ന്യൂഡെൽഹി: ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ് എന്നീ സംസ്‌ഥാനങ്ങളിൽ മാവോയിസ്‌റ്റുകൾ കുട്ടികളെ സംഘത്തിൽ ചേർത്ത് സായുധ പരിശീലനം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ സംഘത്തിലേക്ക്...

ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ; 3 മരണം

പാറ്റ്ന: ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 3 മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിൽ ബരാജാത്തി വനമേഖലയിൽ ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പാറ്റ്നയിൽ നിന്നും 100 കിലോമീറ്റർ മാറിയുള്ള...
- Advertisement -