Thu, Jan 22, 2026
19 C
Dubai
Home Tags Mark Zuckerberg

Tag: Mark Zuckerberg

സോഷ്യല്‍ മീഡിയയിലെ ഇസ്‍ലാമോഫോബിയ; ഫേസ്ബുക്കിന് ഇമ്രാന്‍ഖാന്റെ കത്ത്

ഇസ്‍ലാമാബാദ്: സാമൂഹിക മാദ്ധ്യമങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പാക്കിസ്‌ഥാന്‍ സര്‍ക്കാരാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത്...

യുഎസ് തിരഞ്ഞെടുപ്പ്; സുക്കര്‍ബര്‍ഗ് 100 മില്യണ്‍ ഡോളര്‍ കൂടി നല്‍കും

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല ചാന്‍ എന്നിവര്‍ ചേര്‍ന്ന് യുഎസ് തിരഞ്ഞെടുപ്പിന് 100 മില്യണ്‍ ഡോളര്‍ കൂടി സംഭാവന നല്‍കും. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അടിസ്‌ഥാന...

നൈജീരിയയില്‍ ഓഫീസ് തുടങ്ങാന്‍ ഫേസ്ബുക്ക്

നൈജീരിയ: ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഓഫീസ് തുടങ്ങാന്‍ പദ്ധതിയിട്ട് ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്ക്. ജോഹന്നാസ്ബര്‍ഗിന് ശേഷം, നൈജീരിയയിലെ ലാഗോസിലാണ് ഫേസ്ബുക്കിന്റെ പുതിയ ഓഫീസ് ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രോഗ്രാം മാനേജരായ ചിംഡി അനേകെയാണ് ഇക്കാര്യം...

ഫേസ്ബുക്ക് – ബിജെപി ബന്ധം; വൈസ് പ്രസിഡണ്ടിനെ വിളിച്ചുവരുത്തുന്നു

ന്യൂ ഡെല്‍ഹി: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റില്‍ വിശദീകരണം തേടി ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും വൈസ് പ്രസിഡണ്ടുമായ അജിത് മോഹനെ ഡെല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത പദവിയിലിരിക്കുന്ന...
- Advertisement -