Tag: MB RAJESH
‘അനുവാദമില്ലാതെ സംസാരിച്ചാൽ മന്ത്രിക്കും മൈക്കില്ല’; എംബി രാജേഷിനെ വിമർശിച്ച് സ്‌പീക്കർ
തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ചട്ടം പഠിപ്പിച്ച് സ്‌പീക്കർ എഎൻ ഷംസീർ. സ്‌പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ വഴങ്ങുകയും ഉത്തരം നൽകുകയും ചെയ്‌തതിലാണ് മന്ത്രിക്കെതിരെ വിമർശനം.
സംസ്‌ഥാനത്ത് ലഹരി...
കുട്ടികളിലെ പുകവലി നല്ല ശീലമല്ല, കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്; മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘത്തിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തതിന് പിന്നാലെ, വിഷയത്തിൽ പ്രതികരിച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ്. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് മന്ത്രി പറഞ്ഞു....
തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്‌തമാക്കണം; മന്ത്രി എംബി രാജേഷ്
കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്‌തമാക്കണമെന്ന് തദ്ദേശ മന്ത്രി എംബി രാജേഷ്. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്‌ട്ര കോൺക്ളേവ്...
വയനാട്ടിൽ ചെലവാക്കിയ തുക; വാർത്തയെ വിമർശിച്ച് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചതിനു 2,76,75,000 രൂപയെന്ന വാർത്തകളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ കൊടുത്തത് ബജറ്റാണെന്നും അല്ലാതെ ചെലവാക്കിയ തുകയല്ലെന്നും മന്ത്രി പറഞ്ഞു.
വയനാട്...
തമിഴ്‌നാട് വ്യാജമദ്യദുരന്തം; സംസ്‌ഥാനത്തും നിരീക്ഷണവും പരിശോധനയും ശക്‌തമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് എക്‌സൈസ് നിരീക്ഷണവും പരിശോധനയും ശക്‌തമാക്കാൻ തീരുമാനം. തമിഴ്‌നാട്ടിലെ കിള്ളിക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. അയൽ സംസ്‌ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകൾ സംസ്‌ഥാനത്തും സ്വീകരിക്കുമെന്ന്...
കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കും- എംബി രാജേഷ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ്. എത്ര വർധനവ് ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ്...
വകുപ്പുകളിൽ മാറ്റമില്ല; എംബി രാജേഷിന് തദ്ദേശ സ്വയംഭരണവും എക്‌സൈസും
തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത എംബി രാജേഷ് കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. എംബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും ചുമതല. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല.
തദ്ദേശഭരണ,...
എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും
തിരുവനന്തപുരം: സ്‌പീക്കർ പദവിയിൽ നിന്ന് രാജിവെച്ച എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ മണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ...