Fri, Jan 23, 2026
18 C
Dubai
Home Tags Missing Case

Tag: Missing Case

മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം...

‘സങ്കടമുണ്ട്, വീട്ടിലേക്ക് പോകാൻ താൽപര്യമില്ല’; 13-കാരിയെ ബാലികാ സദനത്തിലേക്ക് മാറ്റി

തിരുവനന്തപുരം: വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്ന് അസം സ്വദേശിനിയായ 13 വയസുകാരി. വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ കുട്ടിയെ ഞായറാഴ്‌ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ളുസി)...

13-കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു; തുടർ സംരക്ഷണത്തിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ കേരള എക്‌സ്‌പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത...

പോലീസ് വിശാഖപട്ടണത്ത്; 13- കാരിയെ നാളെ ഏറ്റെടുക്കും- ഞായറാഴ്‌ച കേരളത്തിലെത്തും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക്...

പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ തിരികെ എത്തിക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്....

പെൺകുട്ടി ചെന്നൈയിലേക്ക് പോയതായി സ്‌ഥിരീകരണം; ദൃശ്യം സിസിടിവിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരി തസ്‌മീത് തംസുവിനായുള്ള വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടി എഗ്‌മോർ ട്രെയിനിൽ കയറി ചെന്നൈയിലേക്ക് പോയതായാണ് സ്‌ഥിരീകരണം. കുട്ടി മൂന്ന് വട്ടം ട്രെയിനിൽ...

പെൺകുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; അന്വേഷണം ചെന്നൈയിലേക്കും

തിരുവനന്തപുരം: അസം സ്വദേശിയായ 13 വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ഈ സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ...

13 വയസുകാരിക്കായി വ്യാപക തിരച്ചിൽ; കന്യാകുമാരിയിൽ കണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ട സാഹചര്യത്തിൽ കേരള പോലീസ് തമിഴ്‌നാട്ടിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു....
- Advertisement -