Thu, Apr 23, 2026
31 C
Dubai
Home Tags Missing Case

Tag: Missing Case

ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശിയായ ശരണ്യക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരും...

കുടകിൽ ട്രക്കിങ്ങിനായി പോയ മലയാളി യുവതിയെ കാണാതായി; തിരച്ചിൽ

കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനായി പോയ മലയാളി യുവതിയെ കാണാതായി. ഐടി പ്രഫഷണലായ കണ്ണൂർ സ്വദേശിനി ശരണ്യയെ (35) ആണ് കാണാതായത്. ഏപ്രിൽ രണ്ടിനാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചതെന്നാണ് വിവരം. രണ്ടു...

ഇറാനിൽ ഇന്റേൺഷിപ്പ്; യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി

കട്ടപ്പന: ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്‌സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി. കട്ടപ്പന അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൽ ജോസഫിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാംഗങ്ങൾക്ക്...

മാമി തിരോധാനക്കേസ്; പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി സംസ്‌ഥാന ക്രൈം ബ്രാഞ്ച്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്നാണ് റിപ്പോർട്. പ്രധാന...

പൊന്നാനിയിൽ നിന്ന് വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം

മലപ്പുറം: പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ (14), കോടാലിന്റെ സാദിക്കിന്റെ...

സൈനിക സ്‌കൂളിൽ നിന്ന് വിദ്യാർഥി ചാടിപ്പോയ സംഭവം; ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് മുൻപ് സ്‌കൂൾ ഹോസ്‌റ്റൽ വാർഡന്റെ ഫോണിൽ നിന്ന് വിദ്യാർഥി...

മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്‌മി(41) യെയാണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ബിസ്‌മി ജോലിക്കെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി...

ധരിണി തിരോധാനക്കേസ്; കേരളത്തിൽ ഉണ്ടെന്ന് സൂചന, തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ

പത്തനംതിട്ട: 11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് കേരളത്തിൽ. കരുമത്താംപട്ടി സ്വദേശി ധരിണി (38) തിരോധാന കേസുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായാണ്...
- Advertisement -