Thu, Apr 23, 2026
31 C
Dubai
Home Tags Missing Case

Tag: Missing Case

കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനായി തിരച്ചിൽ തുടരുന്നു

കൊല്ലം: അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. പോലീസും ബന്ധുക്കളും അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ...

കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; ഒരാൾ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഹരിയാനയിൽ കഴിഞ്ഞ രണ്ടാഴ്‌ചയോളമായി കാണാതായ 26കാരിയായ ഹരിയാൻവി ഗായികയുടെ മൃതദേഹം റോഡരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റോഹ്‌തക്‌ ജില്ലയിൽ ദേശീയ പാതക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ പോലീസ്...

വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്‌ചയായി തുടരുന്ന വ്യാപക തിരച്ചിലാണ് ഇന്ന് നിർത്തുന്നത്. 150തോളം വനംവകുപ്പ് ജീവനക്കാരാണ് നിബിഡ വനത്തിൽ...

വാച്ചർ രാജന്റെ തിരോധാനം; അഗളി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി

പാലക്കാട്: സൈലന്റ് വാലിയിലെ സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ രാജനായി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. വനംവകുപ്പിന്റെ തിരച്ചിലിലും അന്വേഷണത്തിലും...

മാലിദ്വീപിൽ ചരക്കുകപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ

തൃശൂർ: മാലിദ്വീപിലെ ചരക്കുകപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ 22കാരൻ കെഎസ്‌ ആദിത്യനെയാണ് കാണാതായത്. ഒരാഴ്‌ചയായി ആദിത്യനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. മാലിദ്വീപിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന...

കോട്ടയം സ്വദേശിയെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്‌റ്റിൻ കുരുവിലയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്‌റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ...

വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും, പതിമൂന്നും, പതിനാലും വയസുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നീ കുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്....

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ല; അന്വേഷണം

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 11, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ 10.30 മുതലാണ് ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ...
- Advertisement -