Tag: Modi Visit Ukraine
റഷ്യ- യുക്രൈൻ പ്രശ്‌നപരിഹാരം; മുൻകൈയെടുത്ത് ഇന്ത്യ- അജിത് ഡോവൽ മോസ്‌കോയിലേക്ക്
ന്യൂഡെൽഹി: റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ അടുത്തയാഴ്‌ച മോസ്‌കോ സന്ദർശിക്കുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാരുമായി ചർച്ച...
പ്രധാനമന്ത്രി യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി
കീവ്: യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൈക്കൂപ്പി സെലൻസ്‌കിയെ അഭിവാദ്യം ചെയ്‌ത മോദി ഹസ്‌തദാനം നൽകി അദ്ദേഹത്തെ ആശ്ളേഷിച്ചു. യുക്രൈൻ റിപ്പബ്ളിക് സ്‌ഥാപിതമായതിന് ശേഷം ആദ്യമായാണ് ഒരു...
നയതന്ത്ര ബന്ധത്തിന്റെ 70ആം വാർഷികം; പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിച്ചു
ന്യൂഡെൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലേക്ക് യാത്ര തിരിച്ചു. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള...
പ്രധാനമന്ത്രി യുക്രൈനിലേക്ക്; പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തും
കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേക്ക്. ഈ മാസം 23ന് പ്രധാനമന്ത്രി യുക്രൈൻ സദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈൻ സന്ദർശനം കൂടിയാണിത്. യുക്രൈന് പുറമെ...