Tag: Mohanlal
മോൻസൺ കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് ഇഡി
കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. മോൻസന്റെ മ്യൂസിയം സന്ദർശന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. അടുത്ത ആഴ്‌ച മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പുരാവസ്‌തുതട്ടിപ്പ് നടത്തിയ മോൻസൺ...
മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ്; ഹരജികൾ തള്ളി കോടതി
കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹരജി കോടതി തള്ളി. പെരുമ്പാവൂര്‍ ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഏലൂര്‍ സ്വദേശി എഎ പൗലോസും...
അഭിനയം മാത്രമല്ല ഇവിടെ പാചകവും ഡബിൾ ഓക്കെ! കുക്കിങ് വീഡിയോയുമായി ലാലേട്ടൻ
തന്റെ അഭിനയം കൊണ്ട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ 'ഷെഫി'ന്റെ വേഷം അണിഞ്ഞും ആരാധകരുടെ മനം നിറയ്‌ക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായാണ് താരം എത്തിയിരിക്കുന്നത്.
എല്ലാവരെയും...
‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് 'ബ്രോ ഡാഡി' എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ...
‘ചെമ്പിന്റെ ചേലുള്ള മോറാണ്’; ലാലേട്ടന് പിറന്നാൾ സമ്മാനമായി മരക്കാറിലെ ഗാനം
മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ 'മരക്കാര്‍ അറബികടലിന്റെ സിംഹ'ത്തിലെ പുതിയ ഗാനം റിലീസ് ചെയ്‌ത് അണിയറ പ്രവര്‍ത്തകര്‍. 'മരക്കാറി'ന്റെ ഫേസ്ബുക്ക് പേജില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാറിനെ കുറിച്ചുള്ള...
കോവിഡ് വാക്‌സിൻ നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ
കൊച്ചി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്‌പിറ്റലില്‍ വച്ച് ആദ്യഘട്ട വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും...
സംസ്‌ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍
തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്തെ ക്ഷയരോഗ നിയന്ത്രണ...
ടൊവിനോക്ക് പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹൻലാൽ
മലയാളത്തിന്റെ 'സൂപ്പർമാൻ' ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് സൂപ്പർ സ്‌റ്റാർ മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. തന്റെ...






































