Fri, Jan 23, 2026
15 C
Dubai
Home Tags MR Ajith Kumar

Tag: MR Ajith Kumar

പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട് തേടി ഗവർണർ

തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎമാരായ പിവി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിന്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി...

‘ഷംസീറിന്റെ നിലപാട് ഗുരുതരമായ തെറ്റ്’; സ്‌പീക്കറെ തള്ളി ഡെപ്യൂട്ടി സ്‌പീക്കർ

തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനെതിരെ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ സ്‌പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌പീക്കർ സ്‌ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ലെന്നും...

എംആർ അജിത് കുമാർ അവധി പിൻവലിച്ചതിൽ സർക്കാരിന് സമ്മർദ്ദം?

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത് കുമാർ കത്ത് നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ...

ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ല, തങ്ങൾക്ക് അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിൽ ആദ്യമായി പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ എന്നും എതിർത്തത്...

കൂടിക്കാഴ്‌ചാ വിവരങ്ങൾ ചോർത്തിയതാര്? അന്വേഷണം നടത്താൻ ആർഎസ്എസ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്‌ക്ക് അതൃപ്‌തി ഉള്ളതായി റിപ്പോർട്. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ്...

ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്‌ച നടത്തി; റിപ്പോർട്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്‌ച നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ...

‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തി’; സമ്മതിച്ച് എംആർ അജിത് കുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. എന്നാൽ, സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ...

‘പരാതികൾ പാർട്ടി സെക്രട്ടറിക്ക് നൽകി; അന്വേഷിച്ച് കണ്ടെത്താൻ കേരളാ പോലീസിന് കഴിയും’

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരേയുള്ള പരാതികൾ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ച് പിവി അൻവർ എംഎൽഎ. ഇന്ന് രാവിലെ ഗോവിന്ദനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ,...
- Advertisement -