Tag: Mullapperiyar Dam
മുല്ലപ്പെരിയാർ; നീരൊഴുക്ക് കുറഞ്ഞു, അവസാന ഷട്ടറും അടച്ചു
ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുറന്ന മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഇപ്പോൾ അവസാനത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്. നിലവിൽ 138.5 അടി ജലമാണ് ഡാമിലുള്ളത്.
ഡാമിന്റെ വൃഷ്‌ടി...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 7 ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 138.50 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇതോടെ ഡാമിലെ 7 സ്‌പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഇത്...
‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്‌നാട് മന്ത്രി
ഇടുക്കി: ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം നടപടി എടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ്...
തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിസംഘം മുല്ലപ്പെരിയാർ സന്ദര്‍ശിക്കുന്നു
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മന്ത്രിസംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നു. സംഘം തേക്കടിയില്‍ എത്തിയ ശേഷം ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്‌ഥരും സംഘത്തിലുണ്ടാകും.
ജലസേചന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള...
മുല്ലപ്പെരിയാർ ഡാം; സന്ദർശനത്തിന് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്നെത്തും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്നെത്തും. ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി...
തമിഴ്‌നാട് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക്; അഞ്ചംഗസംഘം നാളെയെത്തും
ഇടുക്കി: തമിഴ്നാട് മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘമാണ് മുല്ലപ്പെരിയാർ സന്ദർശിക്കുന്നത്.
ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു...
ജലനിരപ്പിൽ മാറ്റമില്ല; മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്‌തം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 8 ഷട്ടറുകൾ തുറന്ന് 4,000ത്തോളം ഘനയടി ജലമാണ് ഡാമിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള...
ജലനിരപ്പ് ഉയർന്നു തന്നെ; തമിഴ്‌നാട് ജലസേചന മന്ത്രി മുല്ലപ്പെരിയാർ സന്ദർശിക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്‌തതോടെ അണക്കെട്ടിന്റെ സ്‌പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. ആശങ്ക കത്തിനിൽക്കെ തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ്...






































