Tag: Mullapperiyar Dam
ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു. രാവിലെ ആറ് മണിക്ക് മുമ്പ് ഡാം തുറക്കുമെന്ന് ഇടുക്കി കളക്‌ടർ അറിയിച്ചിരുന്നു. ഒരു ഷട്ടറാണ് 40 സെന്റി മീറ്റർ ഉയർത്തിയത്. 40...
മുല്ലപ്പെരിയാറിൽ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്നു; അംഗീകരിക്കില്ലെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്‌നാട് കൂടുതല്‍ ഉയര്‍ത്തിയിരുന്നു. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍...
നീരൊഴുക്ക് ശക്‌തം; മുല്ലപ്പെരിയാറില്‍ വന്‍തോതില്‍ വെള്ളം തുറന്നു വിടുന്നു
ഇടുക്കി: മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി തമിഴ്‌നാട്. ജലനിരപ്പ് ഉയര്‍ന്നതോടെ 9 സ്‌പില്‍വേ ഷട്ടറുകള്‍ 120 സെമീ ഉയര്‍ത്തി. സെക്കന്റില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷത്തില്‍ ഇത്രയും അളവ്...
‘ശുദ്ധമര്യാദകേട്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ വിമർശിച്ച് എംഎം മണി
പൈനാവ്: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി. പാതിരാത്രി ഡാം തുറക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് ശുദ്ധമര്യാദകേട് ആണെന്ന് അദ്ദേഹം പ്രതികരിച്ചു.
മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ...
മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയരുന്ന...
മുല്ലപ്പെരിയാർ; കൂടുതൽ ഷട്ടറുകൾ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. 4008 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ...
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. പരമാവധി സംഭരണ ശേഷി വരെ ജലനിരപ്പ് ഉണ്ടായിരുന്ന അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 141.95 അടിയായി കുറഞ്ഞു. ഇന്നലെ വരെ 142 അടി ആയിരുന്നു...
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല; മുന്നറിയിപ്പില്ലാതെ വീണ്ടും ഡാം തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയപ്പോൾ 3 സ്‌പിൽവേ ഷട്ടറുകൾ കൂടി തുറന്ന് തമിഴ്‌നാട്. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെയാണ് കൂടുതൽ ഷട്ടറുകൾ...






































