Tag: murder
ഭർത്താവിനെ തലക്കടിച്ചു കൊന്നു; ഭാര്യ കസ്‌റ്റഡിയിൽ
തൃശൂര്‍: ജില്ലയിലെ പേരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചു കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്‌മ ബീവിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മന്‍സൂറിനെ അടിച്ചു കൊന്ന ശേഷം മൃതദേഹം ഇവര്‍...
വിവാഹവാര്‍ഷിക ആഘോഷത്തിനിടെ സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു
കോട്ടയം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍ വീട്ടില്‍ ഹരികൃഷ്‍ണന്‍ (39) ആണ് കൊല്ലപ്പെട്ടത്. പുതപ്പള്ളി സ്‌നേഹജാലം കോളനിയിൽ ആയിരുന്നു സംഭവം.
വെള്ളിയാഴ്‌ച രാത്രി 11.30 ഓടെയാണ് ഹരികൃഷ്‍ണന് കുത്തേറ്റത്....
മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന ‘ആള്‍ദൈവം’ രാംപാലിന്റെ അനുയായികള്‍...
സുധീഷ് വധം; മൂന്ന് പേർ കൂടി പിടിയിൽ
തിരുവനന്തപുരം: പട്ടാപ്പകല്‍ വീട് കയറി സുധീഷ് എന്ന യുവാവിനെ ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്‌ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ...
യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22),...
പോത്തൻകോട് കൊലപാതകം; ഒരാൾ പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിൽ. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന രഞ്‌ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമികൾക്കായി സംസ്‌ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്.
അതേസമയം കൊല്ലപ്പെട്ട...
ഗുണ്ടാ പക; പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്നംഗ അക്രമി സംഘം ബൈക്കിലെത്തി സുധീഷിനെ ആക്രമിക്കുകയായിരുന്നു.
സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി...
പാട്ടിന്റെ ശബ്‌ദം കുറച്ചില്ല; അയൽവാസിയെ കൊലപ്പെടുത്തി യുവാവ്
മുംബൈ: ഉച്ചത്തിൽ പാട്ട് വെച്ചതിന് അയൽവാസിയെ കൊലപ്പെടുത്തി യുവാവ്. മുംബൈ സ്വദേശിയായ സൈഫ് അലി ചാന്ദ് അലി ഷെയ്ഖ് എന്ന 25കാരനാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട് പ്ളേ ചെയ്‌ത സുരേന്ദ്ര കുമാർ...






































