Tue, Feb 24, 2026
28 C
Dubai
Home Tags Murder

Tag: murder

യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്‌, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22),...

പോത്തൻകോട് കൊലപാതകം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിൽ. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന രഞ്‌ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമികൾക്കായി സംസ്‌ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം കൊല്ലപ്പെട്ട...

ഗുണ്ടാ പക; പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്നംഗ അക്രമി സംഘം ബൈക്കിലെത്തി സുധീഷിനെ ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി...

പാട്ടിന്റെ ശബ്‌ദം കുറച്ചില്ല; അയൽവാസിയെ കൊലപ്പെടുത്തി യുവാവ്

മുംബൈ: ഉച്ചത്തിൽ പാട്ട് വെച്ചതിന് അയൽവാസിയെ കൊലപ്പെടുത്തി യുവാവ്. മുംബൈ സ്വദേശിയായ സൈഫ് അലി ചാന്ദ് അലി ഷെയ്ഖ് എന്ന 25കാരനാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട് പ്ളേ ചെയ്‌ത സുരേന്ദ്ര കുമാർ...

മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ പിടിയിൽ

പാലക്കാട്: മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. പാലത്തുറയിലെ എം വിജയനെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ച് പ്രതികൾ പോലീസിന്റെ പിടിയിലായത്. മലുമിച്ചാംപട്ടിയിലെ എസ് സാബിർ (24), മധുക്കരയിലെ എസ് ധനുഷ്...

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: ജില്ലയിൽ അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛൻ ശശിധരൻ നായരെ പോലീസ്...

തമിഴ്‌നാട്ടിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുര‍ഭിമാന കൊലയെന്ന് കുടുംബം

നാഗർകോവിൽ: തമിഴ്​നാട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിലിനടുത്ത് സുരേഷ് എന്ന 27കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായ സുരേഷിനെ കൊലപ്പെടുത്തിയതാണെന്നും ദുര‍ഭിമാന കൊലയാണ് നടന്നതെന്നും...

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പന്തളത്ത് അന്യസംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാള്‍ മാള്‍ഡെ സ്വദേശി ഫനീന്ദ്ര ദാസ്(45) ആണ് മരിച്ചത്. പന്തളം പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് സൂചന. പോലീസ്...
- Advertisement -