പത്തനംതിട്ട: പന്തളത്ത് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ മാള്‍ഡെ സ്വദേശി ഫനീന്ദ്ര ദാസ്(45) ആണ് മരിച്ചത്.
പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പന്തളം കടയ്ക്കാട് വാടകക്ക് താമസിച്ചു വരികയായിരുന്നു മരിച്ച ഫനീന്ദ്ര ദാസ്.
Most Read: ഭോപ്പാല്‍ ആശുപത്രിയിൽ തീപിടുത്തം