Mon, Oct 20, 2025
30 C
Dubai
Home Tags MV Jayarajan

Tag: MV Jayarajan

എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്‌ധരുടെ പ്രത്യേക സംഘം ഇന്നും പരിശോധന നടത്തി. കോവിഡ് ചികിൽസയുടെ ഭാഗമായി...

എംവി ജയരാജനെ പരിശോധിക്കാൻ ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം എത്തി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി. ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. അനിൽ സത്യദാസ്, ഡോ....

കോവിഡ് ബാധിതനായ എംവി ജയരാജന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളത് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള അദ്ദേഹത്തെ...

കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ

കണ്ണൂർ: എംഎൽഎ കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്. ഇതിന്റെ ഭാ​ഗമായി ഒക്‌ടോബർ 30ന് കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുകയെന്ന്...

ശബ്ദരേഖ വിവാദം; സന്ദേശം ദുർവ്യാഖ്യാനം ചെയ്തു- എംവി ജയരാജൻ

തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന ശബ്ദ സന്ദേശത്തിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ....
- Advertisement -