എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

By Syndicated , Malabar News
mv-jayarajan
Ajwa Travels

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്‌ധരുടെ പ്രത്യേക സംഘം ഇന്നും പരിശോധന നടത്തി. കോവിഡ് ചികിൽസയുടെ ഭാഗമായി ഇക്കഴിഞ്ഞ 20നാണ് അദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

കോവിഡിനൊപ്പം ന്യുമോണിയയും രൂക്ഷമായിരുന്നു. ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ധ സംഘം ഇന്നലെയാണ് കണ്ണൂരിൽ എത്തിയത്. ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്‌.

Read also: വടകര ലക്ഷ്യമിട്ട് എൽജെഡി; വിട്ട് കൊടുക്കില്ലെന്ന് ജനതാദള്‍ എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE