Mon, Oct 20, 2025
32 C
Dubai
Home Tags N Prasanth

Tag: N Prasanth

പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണം; നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സസ്‌പെൻഷനിൽ കഴിയുന്ന കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നേരിട്ട്...

കെ ഗോപാലകൃഷ്‌ണനെ തിരിച്ചെടുത്തു; എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്‌പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിയത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര...

ചാർജ് മെമ്മോക്ക് വിശദീകരണം തേടി എൻ പ്രശാന്ത്; അസാധാരണ നടപടിയിൽ സർക്കാറിന് അതൃപ്‌തി?

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം ചോദിച്ച് സസ്‌പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് ഉൾപ്പടെ...

ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ; സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരായ വ്യവസായ ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സസ്‌പെൻഡ് ചെയ്‌ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്കിടയിൽ ഇരുവരും...

പ്രശാന്ത് വഞ്ചകൻ, ആഴക്കടൽ വിൽപ്പന വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചു; ജെ മെഴ്‌സിക്കുട്ടിയമ്മ

കൊല്ലം: എൻ പ്രശാന്ത് ഐഎസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജെ മെഴ്‌സിക്കുട്ടിയമ്മ. ആഴക്കടൽ മൽസ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിന് പിന്നിൽ പ്രശാന്താണെന്ന് മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. മുൻ...

കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത; റിപ്പോർട് തേടി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ് ദർവേഷ് സാഹിബിനോദ് ചീഫ് സെക്രട്ടറി ശാരദ...

ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തം; ജയതിലകിനെതിരെ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തമാകുന്നു. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം, ഉന്നതിയിലെ ഫയലുകൾ കാണാതായ സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥ പോര് മുറുകിയത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിലകിനെ 'ചിത്തരോഗി'...

മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി; എന്‍ പ്രശാന്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്ക് അശ്ളീലച്ചുവയുള്ള സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷൻ എംഡി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്....
- Advertisement -