Tag: Narendra modi
കോവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ഉയർന്നെന്ന് സർവേ; ലോകനേതാക്കളിൽ മുന്നിൽ
ന്യൂഡെൽഹി: കോവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയർന്നെന്ന് സർവേ. ആഗോള നേതാക്കളിലെ ഏറ്റവും ഉയർന്ന നിലയിലാണ് മോദിയെന്നാണ് സർവേ പറയുന്നത്. അമേരിക്ക ആസ്‌ഥാനമായുള്ള ഗവേഷണ സ്‌ഥാപനമായ മോർണിംഗ് കൺസൾട്ട്...
പുതുവർഷത്തിൽ കവിതയെഴുതി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത പങ്കുവച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. 'നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ...
ലീജിയണ്‍ ഓഫ് മെറിറ്റ്; അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതി നരേന്ദ്രമോദിക്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും ഇന്ത്യ ആഗോള ശക്‌തിയായി മാറിയെന്നും പറഞ്ഞാണ്...
മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് ഏഴരക്കോടി രൂപക്ക് വില്‍പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ളാസിഫൈഡ്‌സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനക്കെന്ന് കാണിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിന്റെ ചിത്രം സഹിതമാണ്...
ഡെല്‍ഹിയില്‍ പ്രതിഷേധം ശക്‌തമാകുമ്പോള്‍ ഗുജറാത്തിലെ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ മോദി
ഗുജറാത്ത്: ഡെല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം ശക്‌തമാകുന്നതിനിടെ ഗുജറാത്തിലെ ചില കര്‍ഷകരെ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ ഹൈബ്രിഡ് റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ശിലാസ്‌ഥാപനത്തിന് ചൊവ്വാഴ്‌ച എത്തുന്ന മോദി ആ പ്രദേശത്തെ...
റെക്കോഡ് വിദേശ നിക്ഷേപം, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചു; മോദി
ന്യൂഡെൽഹി: മഹാമാരി കാലഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതൽ ശക്‌തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ വിദേശനിക്ഷേപം വർധിക്കുകയാണെന്നും ഇന്ത്യക്കുമേൽ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങൾക്കുള്ളിൽ വർധിച്ചതായും പ്രധാനമന്ത്രി...
രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തിന് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യവും സമൃദ്ധിയും നേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാകട്ടെ...
ജനാധിപത്യമെന്ന ഉൽസവം ജനങ്ങൾ ആവേശത്തോടെ ആഘോഷിച്ചു; ബിജെപിയുടെ വിജയപാതയിൽ മോദി
ന്യൂഡെൽഹി: ജനങ്ങൾ ജനാധിപത്യമെന്ന ഉൽസവം വളരെ ആവേശത്തോടെ ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നടന്നതെങ്കിലും രാജ്യം മുഴുവൻ ടെലിവിഷനിലൂടെയും ട്വിറ്ററിലൂടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകളിലൂടെയും സാക്ഷികളായെന്നും അദ്ദേഹം...






































