Tue, Feb 24, 2026
25 C
Dubai
Home Tags National Strike

Tag: National Strike

മധ്യപ്രദേശിൽ തുണിമില്ല് സമരം; നേതൃത്വം നൽകിയ മേധാ പട്കറെ അറസ്‌റ്റ് ചെയ്‌തു

ഇൻഡോർ: അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്‌ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ്...

പൊതു പണിമുടക്കിൽ പങ്കെടുത്തവര്‍ക്ക് ശമ്പളം; സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

ഡെൽഹി: പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍ കക്ഷിക്കാണ് നോട്ടീസ് അയച്ചത്.  ഹൈക്കോടതി വിധിക്കെതിരെ കേരളാ...

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ

ഡെൽഹി: ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഡയസ് നോൺ പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ കോടതിക്ക്...

ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ്...

ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: മഹാത്‌മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. രാജ്യത്ത് സംയുക്‌ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്....

ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര, സംസ്‌ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും...
- Advertisement -