Tag: navarasa movie
കാത്തിരിപ്പിന് വിരാമം; ‘നവരസ’ ആന്തോളജി റിലീസ് അർധ രാത്രിയോടെ
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന നെറ്റ്ഫ്ളിക്‌സ് ആന്തോളജി ചിത്രം 'നവരസ' ഇന്ന് അര്‍ധ രാത്രിയോടെ റിലീസ് ചെയ്യും. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തില്‍ 10 ഓളം രാജ്യങ്ങളിലാണ്...
തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു
പ്രശസ്‌ത സംവിധായകൻ മണിരത്‌നം നിർമിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്‌ധരും അണിനിരക്കുന്ന തമിഴ് ആന്തോളജി സീരീസ് നവരസയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒൻപത് സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ...
9 കഥകൾ, 9 ഭാവങ്ങൾ; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
പ്രമുഖർ അണിനിരക്കുന്ന തമിഴ് ആന്തോളജി 'നവരസ'യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്‌സിലൂടെ ആഗസ്‌റ്റ് 6നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ മണിരത്‌നവും, ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് നവരസ നിർമിച്ചത്. ഒൻപത് വ്യത്യസ്‌ത സംവിധായകരുടെ...
‘നവരസ’; ഗൗതം മേനോന്‍-സൂര്യ ചിത്രം ആരംഭിച്ചു
കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രം 'നവരസ'യിലെ ഗൗതം മേനോന്‍-സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന 'നവരസ' സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും...
മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോര്‍ക്കുന്നു; കോളിവുഡിന് കൈത്താങ്ങാവാന്‍ ‘നവരസ’
കൊറോണ മൂലം ദുരിതത്തിലായ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കുന്നതിന് മാര്‍ഗവുമായി സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും. നവരസങ്ങളെ അടിസ്‌ഥാനമാക്കി ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. 'നവരസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്...