Fri, Jan 23, 2026
18 C
Dubai
Home Tags Navjot Sidhu

Tag: Navjot Sidhu

അടിപിടിയിൽ ഒരാൾ മരിച്ച സംഭവം; സിദ്ദുവിന് ഒരു വർഷം തടവ്‌

ന്യൂഡെൽഹി: കാര്‍ പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് താരവും, കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരുവർഷം തടവ്. 32 വര്‍ഷം മുമ്പ് നടന്ന...

അധ്യക്ഷ സ്‌ഥാനത്ത് തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു

ന്യൂഡെൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡെൽഹിയിൽ എത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം....

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നാളെ ഡെൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദ്ദേശം. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ്...

ഉപദേശകരെ നിലയ്‌ക്കു നിര്‍ത്തണം; സിദ്ദുവിന് ഹരീഷ് റാവത്തിന്റെ താക്കീത്

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് താക്കീതുമായി കേന്ദ്രനേതൃത്വം. തന്റെ ഉപദേശകരെ നിലയ്‌ക്കുനിര്‍ത്താൻ സിദ്ദു തയ്യാറാവണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. അടുത്തിടെ സിദ്ദുവിന്റെ...

പ്രിയങ്കക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്‌ച നടത്തി നവജ്യോത് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡെൽഹിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി...
- Advertisement -