Tag: Nepotism Controversy
രാജിവെക്കില്ല; ജലീൽ ഹൈക്കോടതിയെ സമീപിക്കും; നീക്കം സർക്കാരിന്റെ പിന്തുണയോടെ
തിരുവനന്തപുരം: മന്ത്രിസ്‌ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെടി ജലീൽ. സർക്കാരും പാർട്ടിയും മന്ത്രിയെ പിന്തുണക്കും. തൽകാലം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് ജലീൽ.
ലോകായുക്‌ത വിധിയിൽ സർക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും...
ലോകായുക്‌തയുടെ വിധി ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസില്‍; പ്രതികരിച്ച് ജലീല്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്‌ത വിധിയിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ലോകായുക്‌ത ഇപ്പോൾ വിധി പുറപ്പെടുവിച്ചത് ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണെന്ന് ജലീൽ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ജലീലിന്റെ...
നെഞ്ചിൽ തറച്ചപ്പോൾ വെടിക്ക് ഉണ്ടയുണ്ടെന്ന് ജലീലിന് ബോധ്യമായിക്കാണും; ഫിറോസ്
മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത കണ്ടെത്തിയതിന് പിന്നാലെ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം...
ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത...
ബന്ധു നിയമനം; കെടി ജലീൽ കുറ്റക്കാരൻ, മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്‌ത
തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീലിന് തിരിച്ചടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ വിധി. ആരോപണം പൂര്‍ണമായും സത്യമാണ്. ജലീൽ സ്വജനപക്ഷപാതം കാണിച്ചു. അദ്ദേഹത്തിന് മന്ത്രി സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും...



































