Thu, Apr 25, 2024
32.8 C
Dubai
Home Tags Nepotism Controversy

Tag: Nepotism Controversy

കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബന്ധുവായ ആളെ...

ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി...

സമുദായ വഞ്ചകർ മുടിപ്പിച്ച സ്‌ഥാപനത്തെ നേരെയാക്കാൻ ശ്രമിച്ചത് കുറ്റമായി കണ്ടു; കെടി ജലീൽ

മലപ്പുറം: ലോകായുക്‌ത വിധി ശരിവച്ച് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. തന്നിഷ്‌ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്‌പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ...

ജലീലിന് എതിരായ ഹൈക്കോടതി വിധി; മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്‌ത ഉത്തരവിന് എതിരെ മുൻ മന്ത്രി കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ കെടി ജലീലിന്റെ...

രാജി വച്ചതുകൊണ്ട് ജലീലിന് എതിരായ ഹൈക്കോടതി വിധിയ്‌ക്ക് പ്രസക്‌തിയില്ല

തിരുവനന്തപുരം: കെടി ജലീൽ മന്ത്രി സ്‌ഥാനം രാജി വച്ചതിനാൽ ഇന്ന് വന്ന ഹൈക്കോടതി ഉത്തരവിന് പ്രസക്‌തി ഇല്ലെന്ന് സിപിഎം നേതാവ് എഎൻ ഷംസീർ. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക്...

ജലീലിന് കനത്ത തിരിച്ചടി; ലോകായുക്‌താ ഉത്തരവിന് എതിരായ ഹരജി തള്ളി

കൊച്ചി: മുൻ മന്ത്രി കെടി ജലീലിന് കനത്ത തിരിച്ചടി. ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌താ ഉത്തരവിന് എതിരെ ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജലീലിന് മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും...

ലോകായുക്‌ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി

കൊച്ചി: ലോകായുക്‌ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ബന്ധുനിയമനത്തിലൂടെ ജലീൽ...

കെടി ജലീലിന് എതിരായ ലോകായുക്‌ത വിധി; സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌ത വിധിക്കെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജിവച്ച സാഹചര്യത്തിലാണ് റിട്ട് ഹരജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം....
- Advertisement -