Sun, May 5, 2024
28.9 C
Dubai
Home Tags Nepotism Controversy

Tag: Nepotism Controversy

ജലീലിനെതിരായ ലോകായുക്‌ത വിധി; സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കെടി ജലീലിന് എതിരായ ലോകായുക്‌ത വിധിക്ക് എതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്. ലോകായുക്‌ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ...

ലോകായുക്‌ത ഉത്തരവ്; കെടി ജലീലിന്റെ ഹരജി വിധി പറയാനായി മാറ്റി

കൊച്ചി: ലോകായുക്‌തയുടെ ഉത്തരവിൽ അടിയന്തിര സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഹരജി മാറ്റിവെച്ചത്. ലോകായുക്‌ത...

ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ല ജലീലിന്റെ രാജി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകളി ഇല്ലാതെയാണ് രാജി. പൊതുജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്‌തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജി...

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ബന്ധു നിയമനത്തിൽ രാജിവെച്ച ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. മന്ത്രി രാജിവെച്ച സ്‌ഥിതിക്ക് മുഖ്യമന്ത്രിക്കും...

കെടി ജലീലിന്റെ തീരുമാനം രാഷ്‌ട്രീയ ധാർമികത ഉയർത്തി പിടിക്കുന്നത്; എ വിജയരാഘവൻ

തിരുവനന്തപുരം : മന്ത്രി കെടി ജലീലിന്റെ രാജി രാഷ്‌ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുവെന്നും, എന്നാൽ അദ്ദേഹം തെറ്റ് ചെയ്‌തതായി...

മന്ത്രി കെടി ജലീൽ രാജിവച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. വിധിക്കെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കവെയാണ് ജലീൽ രാജി സമർപ്പിച്ചിരിക്കുന്നത്. അൽപ്പ സമയം മുൻപാണ്...

ലോകായുക്‌ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്‌ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്‌ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ...

ബന്ധു നിയമന വിവാദം; വിധി പരിശോധിച്ച ശേഷം പ്രതികരണമെന്ന് ഗവർണർ

തിരുവന്തപുരം: ബന്ധു നിയമന വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്‌ത വിധി പരിശോധിച്ച ശേഷം വിഷയത്തിൽ പ്രതികരണം അറിയിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം അതു പരിശോധിക്കട്ടെ,...
- Advertisement -