Tag: News From Malabar
ഒറ്റപ്പാലം റേഞ്ചിൽ ഇതുവരെ കൊന്നത് 145 കാട്ടുപന്നികളെ; സംസ്‌ഥാനത്ത് ആദ്യം
പാലക്കാട്: ജനവാസ മേഖലയിലെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കി ഒറ്റപ്പാലം ഫോറസ്‌റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 പന്നികളെയാണ് കൊന്നൊടുക്കിയത്. സംസ്‌ഥാനത്ത് തന്നെ...
പക്രതളം ചുരത്തിലെ തീപിടിത്തം; കത്തിനശിച്ച വാഹനങ്ങൾ നീക്കിയില്ലെന്ന് പരാതി
കോഴിക്കോട്: കുറ്റ്യാടി-പക്രതളം ചുരത്തിൽ നിന്ന് കത്തിനശിച്ച വാഹനങ്ങൾ റോഡിൽ നിന്ന് ഇതുവരെ നീക്കിയില്ലെന്ന് പരാതി. ഇത് ചുരത്തിലൂടെയുള്ള യാത്രയ്‌ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഒരാഴ്‌ച മുൻപ് കത്തിനശിച്ച ട്രാവലറും, രണ്ട് കാറുകളും ആണ്...
കാസർഗോഡ് മെഡിക്കൽ കോളേജ്; ഒപി പ്രവർത്തനം ഇന്ന് തുടങ്ങും
കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഒപി പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉൽഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ അക്കാദമിക് ബ്ളോക്കിലാണ്...
ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് ഉദ്യോഗസ്‌ഥൻ
കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനു നേരെ പോലീസിന്റെ ക്രൂരത. മാവേലി എക്‌സ്‌പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ്...
ഭ്രാന്തൻനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: എരമം പുല്ലുപാറ, എരമം സൗത്ത് തെക്കേക്കര പ്രദേശങ്ങളിൽ ഭ്രാന്തൻനായയുടെ കടിയേറ്റ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഗുരുതര പരിക്ക്.
ഞാറാഴ്‌ച രാവിലെയാണ് സംഭവം. പുല്ലുപാറ, കാനായി റേഡിന് സമീപം താമസിക്കുന്ന പികെ വിപിൻ കുമാർ, പിവി...
വാഹന പരിശോധന; പുതുവർഷത്തിൽ 2.36 ലക്ഷം രൂപ പിഴ ഈടാക്കി
കൽപ്പറ്റ: മോട്ടോർ വാഹനവകുപ്പ് പുതുവർഷത്തിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവരിൽ നിന്ന് 2,36,350 രൂപ പിഴ ഈടാക്കി. പുതുവർഷ പുലരി അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സുരക്ഷിത പുലരി...
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ...
ആഘോഷം അതിരുവിട്ടു; തടയാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം
കാഞ്ഞങ്ങാട്: നിയന്ത്രണങ്ങൾ ലംഘിച്ച് പുതുവൽസര ആഘോഷം നടത്തിയത് തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. കാഞ്ഞങ്ങാട് എസ്‌ഐ ശ്രീജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ പ്രശാന്ത്, സകേഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്....






































