Fri, Feb 6, 2026
26 C
Dubai
Home Tags News From Malabar

Tag: News From Malabar

സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം

കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ...

കാത്തിരിപ്പിന് വിരാമം; കൂട്ടുപുഴ പാലം നാളെ നാടിന് സമർപ്പിക്കും

ഇരിട്ടി: പുതുവർഷ സമ്മാനമായി കൂട്ടുപുഴ പാലം നാളെ നാടിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് ഒരുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉൽഘാടനം ചെയ്യും. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. മാക്കൂട്ടം...

യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

മലപ്പുറം: കീഴുപറമ്പ് കുനിയിൽ കുറ്റൂളിയിൽ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴുത്തിലും കാലിലും തലക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ്...

കടുവയെ കണ്ടെത്താനുള്ള ദൗത്യം പരാജയം; കുങ്കിയാനകൾ മടങ്ങി

മാനന്തവാടി: കുറുക്കൻമൂലയെയും സമീപ പ്രദേശങ്ങളെയും വിറപ്പിച്ച കടുവയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ കുങ്കിയാനകൾ ആനപ്പന്തിയിലേക്ക് മടങ്ങി. കടുവയെ തുരത്താൻ മുത്തങ്ങയിൽ നിന്ന് രണ്ടാഴ്‌ച മുമ്പാണ് കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനും എത്തിയത്. ദിവസങ്ങളോളം...

പുതുവൽസര ആഘോഷത്തിന് പൂട്ട്; മലപ്പുറത്തും കർശന നിയന്ത്രണം

മലപ്പുറം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് സംസ്‌ഥാനം നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ മലപ്പുറത്തും പോലീസ് നടപടികൾ കർശനമാക്കി. പുതുവൽസര ആഘോഷങ്ങൾ അതിരുവിടാതിരിക്കാനാണ് പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നത്. ഒമൈക്രോൺ മുൻകരുതലിന്റെ...

വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ

വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്ന കേസ്; നാലുപേർ പിടിയിൽ

പാലക്കാട്: ജില്ലയിലെ ഈറോഡിൽ പട്ടാപകൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ നാലുപേർ അറസ്‌റ്റിൽ. ഈറോഡ് സ്വദേശികളായ വിജയകുമാർ (41), ധർമരാജ് (37), രാജ (42), നാമക്കൽ ജില്ലയിലെ വെപ്പടയിൽ താമസിക്കുന്ന...

യുവാവിന് നേരെ ഗുണ്ടാ ആക്രമണം; പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ

കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പൂവാട്ടുപറമ്പിൽ തട്ടുകട നടത്തുന്ന അബൂബക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് തട്ടുകടയിൽ വന്ന രണ്ടുപേർ അബൂബക്കറിനെ പിറകിൽ നിന്ന്...
- Advertisement -