Mon, Oct 20, 2025
29 C
Dubai
Home Tags NIA RAID

Tag: NIA RAID

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികൾ പിടിയിൽ

തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്‌റ്റിൽ. കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്‌ഥലങ്ങളിൽ എൻഐഎ നടത്തിയ റെയിഡിന് പിന്നാലെയാണ് അറസ്‌റ്റ്. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ. റാഹിസ് റഷീദ്...

ഐഎസ് ബന്ധം; കേരളമടക്കം മൂന്ന് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്

‌ന്യൂഡെൽഹി: കേരളം, കര്‍ണാടക, ഡെല്‍ഹി സംസ്‌ഥാനങ്ങളിലെ 10 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌ ഏഴു പേര്‍ മൂന്ന്‌ സംസ്‌ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ പരിശോധന. രഹസ്യാന്വേഷണ...

അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഉദ്യോഗസ്‌ഥന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സണിന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്. സഫറുൽ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫീസിലുമാണ് എൻഐഎ കഴിഞ്ഞദിവസം റെയ്‌ഡ്...

ജാമിയയിലെ റെയ്‌ഡ് തടഞ്ഞു; എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്

ന്യൂഡെല്‍ഹി: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ നടത്തിവന്ന റെയ്ഡ് ഡെല്‍ഹിയിലെ ജാമിയയില്‍ തടഞ്ഞുവെന്ന് ആരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ ഡെല്‍ഹി പോലീസ് കേസെടുത്തു. എംഎല്‍എയും അനുയായികളും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി...
- Advertisement -