ഐഎസ് ബന്ധം; കേരളമടക്കം മൂന്ന് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്

By Staff Reporter, Malabar News
NIA-mizoram explosive
Representational image
Ajwa Travels

‌ന്യൂഡെൽഹി: കേരളം, കര്‍ണാടക, ഡെല്‍ഹി സംസ്‌ഥാനങ്ങളിലെ 10 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌ ഏഴു പേര്‍ മൂന്ന്‌ സംസ്‌ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ പരിശോധന. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

പരിശോധനക്കിടെ അഞ്ചു പേര്‍ എന്‍ഐഎയുടെ പിടിയിലായി. സമൂഹ മാദ്ധ്യമങ്ങളിലൂടെ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐ മുസ്‌ലിം മതത്തില്‍ നിന്നുളള ചെറുപ്പക്കാരെ ലക്ഷ്യമിടുന്നുവെന്നും, ഇവര്‍ക്ക്‌ ഓണ്‍ലൈനായി അക്രമങ്ങള്‍ ആസൂത്രണം ചെയ്യാനുളള പരിശീലനം നല്‍കുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Read Also: അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ഇന്ത്യൻ സേന തുരത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE