Fri, Jan 23, 2026
17 C
Dubai
Home Tags Nidhina mol_murder

Tag: nidhina mol_murder

നിഥിന വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്‌ച ആസൂത്രണം ചെയ്‌താണ്‌ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍...

നിഥിന വധക്കേസ്; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേഖിനെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി...

നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയോടെയാണ് സതി ദേവി നിഥിന മോളുടെ വൈക്കത്തെ വീട്ടിലെത്തിയത്. കൊലപാതകം കരുതിക്കൂട്ടി...

നിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് കൃത്യം നടത്തിയ സ്‌ഥലവും കൊലപാതകത്തിന് ശേഷം പോയി ഇരുന്ന സ്‌ഥലങ്ങളും...

രക്‌തം വാർന്ന് മരണം; നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പെൺകുട്ടിയുടെ കഴുത്തിലേറ്റ മുറിവ് ആഴവും വീതിയുമേറിയതാണെന്ന് ആണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. രക്‌തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്‌തം വാർന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ...
- Advertisement -