Tag: Nirav Modi
മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി
ന്യൂഡെൽഹി: വൻതോതിൽ വായ്‌പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്യയേയും നീരവ് മോദിയേയും യുകെയിൽ നിന്ന്...
നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം
ലണ്ടൻ: രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജുവിന് വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്‌തമായ വിചാരണ ലഭിക്കില്ലെന്നത് ഉൾപ്പടെ കട്‌ജു ഉയർത്തിയ വാദങ്ങൾ...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; യുകെ കോടതി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി. നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു ലണ്ടനിലെ വെസ്‌റ്റ്...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറൽ; വിധി ഇന്ന്
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ നീരവ് മോദിയുടെ കൈമാറ്റ കേസില്‍ ലണ്ടൻ കോടതി ഇന്ന് വിധി പറയും. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി. കഴിഞ്ഞ വര്‍ഷം...
നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്
ന്യൂഡെൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്ക് എതിരെ ന്യൂയോർക്കിൽ വജ്രമോഷണ കേസ്. പത്ത് ലക്ഷം...
നീരവ് മോദിയുടെ ഭാര്യക്ക് റെഡ് കോർണർ നോട്ടീസ്
ന്യൂഡൽഹി: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആമി മോദിയെ കണ്ടെത്താനും...




































