Tue, Oct 21, 2025
31 C
Dubai
Home Tags Nirmala Seetharaman

Tag: Nirmala Seetharaman

ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...

ഇലക്‌ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന് പരാതി; നിർമല സീതാരാമനെതിരെ കേസ്

ബെംഗളൂരു: ഇലക്‌ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. നിർമലക്കെതിരെ ഉടൻ എഫ്‌ഐആർ...

അധികാരത്തിൽ വന്നാൽ ഇലക്‌ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമല സീതാരാമൻ

ന്യൂഡെൽഹി: ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് നിർമല സീതാരാമൻ പറഞ്ഞു....

ജിഎസ്‌ടി വിഹിതം; കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിന് വീഴ്‌ചയെന്ന് നിർമല സീതാരാമൻ

ന്യൂഡെൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ വിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയിട്ടില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം...

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇനി റുപേ കാർഡ് മാത്രം

ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകൾ ഉപഭോക്‌താക്കളുടെ ആധാർ കാർഡിലെ നമ്പറുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2021 മാർച്ച് 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ഏറ്റവും പുതിയ പാൻ...
- Advertisement -