Mon, Oct 20, 2025
29 C
Dubai
Home Tags NIrmala Sitharaman Against Kerala Govt

Tag: NIrmala Sitharaman Against Kerala Govt

കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസം; ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡെൽഹി: കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്‌ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിനെതിരെ സംസാരിച്ചത്. ''കേരളത്തിൽ...

 ‘ഗ്രാന്റ് കണക്കുകൾ പെരുപ്പിച്ചു കാട്ടി’; കേന്ദ്രത്തിന്റെ അവകാശവാദം തള്ളി കേരളം

തിരുവനന്തപുരം: കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ ഉന്നയിച്ച അവകാശവാദം നിഷേധിച്ച് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും അവകാശമാണെന്നും സർക്കാർ വിമർശിച്ചു. നികുതി വിഹിതം കുറഞ്ഞെന്ന്...

നിർമലാ സീതാരാമന് എതിരായ ഐസക്കിന്റെ പരാമർശത്തിൽ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളാ ബജറ്റിനെയും കിഫ്ബിയെയും വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരായ സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിർമലാ സീതാരാമനെ അവഹേളിക്കുന്ന...

‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തിന് എതിരെ മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്‌ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു. ഒട്ടും ഗൃഹപാഠം...

കേരളത്തിലെ ക്രമസമാധാനനില തകർന്ന നിലയിൽ; കടുത്ത ആരോപണവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം സംസ്‌ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങളെ കുറിച്ച് പരാമർശിച്ച മന്ത്രി നിലവിൽ കേരളത്തിലെ...
- Advertisement -