Tag: niyamasabha conflict case
‘രാജി വേണ്ട’; മന്ത്രി വി ശിവൻകുട്ടിയെ പിന്തുണച്ച് സിപിഐഎം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഐഎം. വി ശിവന്‍കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിചാരണ നേരിടട്ടെയെന്നുമാണ് സിപിഐഎം നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍...
‘അംഗീകരിക്കുന്നു’; നിയമസഭാ കയ്യാങ്കളി കേസിലെ വിധിയിൽ വി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിചാരണാ കോടതിയില്‍ കേസ് നടത്തി നിരപരാധിത്വം തെളിയിക്കും. കേസിന്റെ വിശദാംശങ്ങള്‍...
നിയമസഭാ കയ്യാങ്കളികേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി
ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതികളായ ഇപി ജയരാജന്‍, കെടി ജലീല്‍, വി...
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹരജിയിലാണ് വിധി. നേരത്തെ...
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി നാളെ വിധി പറയും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന വാദങ്ങള്‍ക്കിടെ സംസ്‌ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ...
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമ വിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ളിക്...
നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് കോടതിയുടെ പരിഗണനയില്‍
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയില്‍. രണ്ട് മന്ത്രിമാര്‍ അടക്കം ആറ് ഇടത് നേതാക്കളും കേസില്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍...