Fri, Apr 26, 2024
28.3 C
Dubai
Home Tags Niyamasabha conflict case

Tag: niyamasabha conflict case

നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കോടതി ഉപാധികളോടെയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. തിരുവനന്തപുരം...

നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്- വിമർശിച്ചു കോടതി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ നാടകീയ നീക്കവുമായി പോലീസ്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ...

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ റിവ്യൂ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹരജി ഇന്ന് ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹരജി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ്...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തടയണമെന്ന് ഹരജി, പ്രതികൾ കോടതിയിൽ

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ. വിടുതൽ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്ന ഹരജിയിലാണ് ആവശ്യം. വിചാരണ കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും റിവിഷൻ ഹരജിയിൽ ആവശ്യപ്പെട്ടു....

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നടപടികൾ നാളെ തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടക്കുക. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് പ്രതികളോട് കുറ്റപത്രം വായിച്ച് കേൾക്കാൻ നേരിട്ട് ഹാജരാകണമെന്ന്...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നേരിടണം, പ്രതികളുടെ വിടുതൽ ഹരജി തള്ളി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉൾപ്പടെയുള്ളവരുടെ ഹരജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബർ...

നിയമസഭാ കയ്യാങ്കളിക്കേസ്; അന്തിമ തീരുമാനം കോടതിയുടേതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാകില്ല. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതിനാൽ കോടതിക്ക് പുറത്ത് കൂടുതൽ...

നിയമസഭാ കയ്യാങ്കളി; പ്രതികളുടെ ഹരജിയിൽ വിധി സെപ്റ്റംബർ 6ന്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹരജിയിൽ തിരുവനന്തപുരം സിജെഎം കോടതി സെപ്റ്റംബർ 6ന് കോടതി വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ...
- Advertisement -