Sun, Feb 22, 2026
27 C
Dubai
Home Tags Nobel prize in physiology or medicine

Tag: nobel prize in physiology or medicine

വൈദ്യശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്‌കാരം പ്രതിരോധശേഷി ഗവേഷണത്തിന്

സ്‌റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്. മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ...

വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്

സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ...

വൈദ്യശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസ്, ആദം പാറ്റ്പൗറ്റിയാൻ എന്നിവർ ജേതാക്കൾ

സ്‌റ്റോക്‌ഹോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്‌ത്ര നൊബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൗറ്റിയാനുമാണ് ഇക്കുറി ഈ വിഭാഗത്തിൽ നിന്നുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഊഷ്‌മാവും...

വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

വൈദ്യശാസ്‌ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കിള്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌കയില്‍...
- Advertisement -