Tag: Nun died in ernakulam quarry
സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി
കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു.
45കാരിയായ സിസ്‌റ്റർ ജസീനയെയാണ്...
കന്യാസ്‍ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ, പോസ്‌റ്റുമോർട്ടം ഇന്ന്
കൊച്ചി: വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‍ത്രീയുടെ മൃതദേഹത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മജിസ്‌റ്റീരിയൽ സാന്നിധ്യത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. കന്യാസ്‍ത്രീയുടെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം...
എറണാകുളത്ത് പാറമടയില്‍ കന്യാസ്‍ത്രീ മരിച്ചനിലയില്‍
എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ച...

































