എറണാകുളത്ത് പാറമടയില്‍ കന്യാസ്‍ത്രീ മരിച്ചനിലയില്‍

By News Desk, Malabar News
death
Representational Image
Ajwa Travels

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ച മുതൽ മഠത്തിൽ നിന്ന് സിസ്‌റ്ററെ കാണാതാവുക ആയിരുന്നു. തുടര്‍ന്ന് മഠം അധികൃതര്‍ പോലീസിൽ പരാതി നല്‍കി. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്. കന്യാസ്‍ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ചികിൽസ തേടിയിരുന്നതായും പരാതിയിലുണ്ട്.

Read Also: കെഎഎൽ ഇ-സ്‌കൂട്ടർ നിർമാണം ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE