Tag: Omicron Kerala
ഒമൈക്രോൺ; അതിജാഗ്രതയിൽ സംസ്‌ഥാനം, സഹയാത്രികർ പരിശോധന നടത്തണം
തിരുവനന്തപുരം: ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്ത് അതിജാഗ്രത. ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശി എത്തിയ എത്തിഹാദ് വിമാനത്തിലെ സഹയാത്രികർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ ബന്ധുക്കളുടെ സാമ്പിളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്....
ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്‌ഥാനം വളരെയേറെ ജാഗ്രത പുലര്‍ത്തിയിരുന്നതായി മന്ത്രി...
ഒമൈക്രോൺ കേരളത്തിലും; എറണാകുളം സ്വദേശിക്ക് രോഗബാധ
കൊച്ചി: കേരളത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമൈക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡെൽഹിയിലും സാമ്പിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ...
ഇന്ത്യയുടെ ഹൈറിസ്‌ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി
ന്യൂഡെൽഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്നതിന് മുൻപും ഇന്ത്യയിൽ എത്തിയതിന് ശേഷവുമുള്ള കോവിഡ് പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം.
ദക്ഷിണാഫ്രിക്കയിൽ ആദ്യ...
കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഒമൈക്രോൺ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാർത്ത. സംസ്‌ഥാനത്ത് നിന്നും ഒമൈക്രോൺ ജനിതക പരിശോധനക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്),...
സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ ഒമൈക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍, ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക്...
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റീവ്
തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ്...
റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു
തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു.
ഇയാളുടെ...






































