Tue, Oct 21, 2025
28 C
Dubai
Home Tags Onam

Tag: onam

ഓണത്തിന് തിരക്കു വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നഗരസഭ

കൂത്തുപറമ്പ: ഓണത്തിരക്ക് ഒഴിവാക്കാന്‍ കൂത്തുപറമ്പ് ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ. ഫുട് പാത്തിലെയടക്കം തെരുവു കച്ചവടങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണത്തിന് ഉണ്ടായേക്കാവുന്ന തിരക്ക് മുന്നില്‍ കണ്ടാണ് നിയന്ത്രണ നടപടികളുമായി നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്....

അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കര്‍ഷക കൂട്ടായ്‌മ

മലപ്പുറം: ഓണത്തെ വരവേല്‍ക്കാനായി ഒരുക്കിയ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൈവരിച്ച് കർഷക കൂട്ടായ്‌മ. താനൂർ നിറമരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രാമിക കർഷക കൂട്ടായ്‌മയാണ് കേരളത്തിൽ അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചത്. സുഭിക്ഷ...

ഓണക്കാലത്ത് കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ് അനുവദിച്ചു. ഇന്ന് മുതൽ സെപ്തംബർ 2 വരെ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി...

ഓണമെത്തി, പപ്പട വിപണിയിൽ ഉണർവ്

കല്പറ്റ: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ പപ്പട വിപണിയിൽ ഓണക്കാലമെത്തിയതോടെ ഉണർവ്. ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭമായതിനാൽ പപ്പടത്തിന് ഓണക്കാലത്ത് നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് പപ്പട നിർമ്മാതാക്കൾ. കുടിൽ വ്യവസായമായും അല്ലാതെയും പപ്പടം...
- Advertisement -